¡Sorpréndeme!

ഹെലികോപ്റ്റർ ടെറസിനു മുകളിൽ ലാൻഡ് ചെയ്ത് രക്ഷാപ്രവർത്തനം | Oneindia Malayalam

2018-08-18 105 Dailymotion

Helicopter landed in the terrace of a house after they didn't find any suitable place to land
വേണ്ടിവന്നാൽ വീട്നിറെ ടെറസ്സിനു മുകളിലും
രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു വീടിന്റെ മുകളില്‍ ഇറങ്ങിയ നേവിയുടെ സീ കിങ് ഹെലികോപ്റ്റര്‍. മോശം കാലാവസ്ഥയിൽ അതിസാഹസികമായി വീടിന്റെ ടെറസിൽ ഹെലികോപ്ടർ ലാന്റ് ചെയ്യിപ്പിച്ച രക്ഷപെടുത്തിയത് 26 ജീവനുകളെ.